# Malayalam translation of Drupal core (6.22) # Copyright (c) 2011 by the Malayalam translation team # msgid "" msgstr "" "Project-Id-Version: Drupal core (6.22)\n" "POT-Creation-Date: 2011-05-31 12:05+0000\n" "PO-Revision-Date: YYYY-mm-DD HH:MM+ZZZZ\n" "Language-Team: Malayalam\n" "MIME-Version: 1.0\n" "Content-Type: text/plain; charset=utf-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n!=1);\n" msgid "Username" msgstr "ഉപയോക്താവിന്റെ നാമം" msgid "Disabled" msgstr "സജ്ജീകരിക്കാത്തത്" msgid "Enabled" msgstr "സജ്ജമാക്കി" msgid "Advanced options" msgstr "" "ഉയര്‍ന്നതലത്തിലുള്ള " "ഐച്ഛികങ്ങള്‍" msgid "Database type" msgstr "വിവരശേഖരത്തിന്റെ തരം" msgid "Error" msgstr "പ്രശ്നം" msgid "Site name" msgstr "സൈറ്റിന്റെ പേര്" msgid "PHP" msgstr "പി.എച്ഛ്.പി" msgid "Up to date" msgstr "നവീനമാണ്" msgid "Out of date" msgstr "പഴയത്" msgid "E-mail address" msgstr "ഇ-മെയില്‍ വിലാസം" msgid "This field is required." msgstr "ഈ ഫീല്‍ഡ് ആവശ്യമാണ്." msgid "Server settings" msgstr "സെര്‍വര്‍ ക്രമീകരണം" msgid "Table prefix" msgstr "ടേബിള്‍ പ്രിഫിക്സ്" msgid "Database username" msgstr "" "വിവരശേഖരത്തിന്റെ " "ഉപയോക്താവ്" msgid "Database password" msgstr "" "വിവരശേഖരത്തിന്റെ " "രഹസ്യവാക്ക്" msgid "Database name" msgstr "വിവരശേഖരത്തിന്റെ പേര്" msgid "Site information" msgstr "സൈറ്റ് വിവരങ്ങള്‍" msgid "Story" msgstr "ലേഖനം" msgid "!name field is required." msgstr "!name ആവശ്യമാണ്." msgid "Processing" msgstr "" "പ്രക്രിയ " "നടന്നുകൊണ്ടിരിക്കുന്നു" msgid "Finished" msgstr "പൂര്‍ത്തിയായി" msgid "Default time zone" msgstr "ഡിഫാള്‍ട്ട് സമയ മേഖല" msgid "!title: !required" msgstr "!title: !required" msgid "The directory %directory does not exist." msgstr "" "പ്രസ്തുത ഡയറക്റ്ററി %directory " "നിലവിലില്ല." msgid "Clean URLs" msgstr "ക്ലീന്‍ യു.ആര്‍.എല്ലുകള്‍" msgid "Database host" msgstr "വിവരശേഖര ഹോസ്റ്റ്" msgid "Install profile" msgstr "പ്രൊഫൈല്‍ സ്ഥാപിക്കു" msgid "" "The translation import failed, because the file %filename could not be " "read." msgstr "" "പരിഭാഷ ഇറക്കുമതി " "ചെയ്യാന്‍ പറ്റുന്നില്ല; " "കാരണം %filename വായിക്കാന്‍ " "പറ്റുന്നില്ല." msgid "" "The translation file %filename contains an error: \"msgstr\" was " "expected but not found on line %line." msgstr "" "പരിഭാഷപ്പെടുത്തിയ ഫയല്‍ " "%filename എന്തോ പ്രശ്നമുണ്ട്‌: " "\"msgstr\" ആണ് " "പ്രതീക്ഷിച്ചതെങ്കിലും " "പക്ഷെ വരി %line ല്‍ കണ്ടില്ല." msgid "" "The translation file %filename contains an error: \"msgid_plural\" was " "expected but not found on line %line." msgstr "" "പരിഭാഷ ഫയല്‍ %filename ല്‍ " "പ്രശ്നമുണ്ട്‌. \"msgid_plural\" ആണ് " "പ്രതീക്ഷിച്ചത്. പക്ഷേ %line " "ല്‍ അത് കണ്ടില്ല." msgid "The translation file %filename contains a syntax error on line %line." msgstr "" "പരിഭാഷ ഫയല്‍ %filename വരി %line ല്‍ " "ഒരു സിന്റാക്സ് " "പ്രശ്നമുണ്ട്‌." msgid "" "The translation file %filename contains an error: \"msgid\" is " "unexpected on line %line." msgstr "" "പരിഭാഷ ഫയല്‍ %filename ല്‍ " "പ്രശ്നമുണ്ട്‌. \"msgid\" " "അവിചാരിതമായി വരി %lineല്‍ " "ഉണ്ട്." msgid "" "The translation file %filename contains an error: \"msgstr[]\" is " "unexpected on line %line." msgstr "" "പരിഭാഷ ഫയല്‍ %filename ല്‍ " "പ്രശ്നമുണ്ട്‌. \"msgstr[]\" " "അവിചാരിതമായി വരി %line ല്‍ " "ഉണ്ട്." msgid "" "The translation file %filename contains an error: \"msgstr\" is " "unexpected on line %line." msgstr "" "പരിഭാഷ ഫയല്‍ %filename ല്‍ " "പ്രശ്നമുണ്ട്‌. \"msgstr\" " "അവിചാരിതമായി വരി %lineല്‍ " "ഉണ്ട്." msgid "The translation file %filename ended unexpectedly at line %line." msgstr "" "പരിഭാഷ ഫയല്‍ %filename " "അവിചാരിതമായി വരി %line ല്‍ " "അവസാനിപ്പിച്ചിരിക്കുന്നു." msgid "Not enabled" msgstr "സജ്ജമല്ല" msgid "Database port" msgstr "ഡാറ്റാബേസ് പോര്‍ട്ട്" msgid "Save and continue" msgstr "സൂക്ഷിച്ചുവെച്ച് തുടരുക" msgid "" "These options are only necessary for some sites. If you're not sure " "what you should enter here, leave the default settings or check with " "your hosting provider." msgstr "" "ഈ ഐച്ഛികങ്ങള്‍ അഥവാ " "ഓപ്ഷന്‍സ് ചില " "സൈറ്റുകള്‍ക്കേ " "അത്യാവശ്യമുള്ളൂ. " "താങ്കള്‍ക്ക് ഇവിടെ എന്തു " "തെരഞ്ഞെടുക്കണമെന്നറിയില്ല " "എങ്കില്‍ " "പ്രത്യേകിച്ചൊന്നും " "തെരഞ്ഞെടുക്കാതിരിക്കുകയോ, " "താങ്കളുടെ ഹോസ്റ്റിങ്ങ് " "പ്രൊവൈഡറുമായി " "അന്വേഷിക്കുകയോ " "ചെയ്യാവുന്നതാണ്." msgid "If your database is located on a different server, change this." msgstr "" "താങ്കളുടെ ഡാറ്റാബേസ്‌ " "മറ്റൊരു " "സെര്‍വറിലാണെങ്കില്‍, ഇതു " "മാറ്റൂ." msgid "" "If your database server is listening to a non-standard port, enter its " "number." msgstr "" "താങ്കളുടെ ഡാറ്റബേസ് ഒരു " "സാധാരണമല്ലാത്തെ " "പോര്‍ട്ട് ആണ് " "ഉപയോഗിക്കുന്നെങ്കില്‍, ആ " "പോര്‍ട്ട് നമ്പര്‍ ഇവിടെ " "നല്‍കൂ." msgid "Database port must be a number." msgstr "" "ഡാറ്റാബേസിന്റെ പോര്‍ട്ട് " "ഒരു സംഖ്യ തന്നെ " "ആയിരിക്കണം." msgid "" "Spaces are allowed; punctuation is not allowed except for periods, " "hyphens, and underscores." msgstr "" "സ്പേസ്, " "കുത്ത്,ഹൈഫന്‍,അണ്ടര്‍സ്കോര്‍ " "എന്നീ ചിഹ്നങ്ങള്‍ മാത്രം " "അനുവദിച്ചിരിക്കുന്നു." msgid "" "An illegal choice has been detected. Please contact the site " "administrator." msgstr "" "അനുവദനീയമല്ലാത്ത ഉപാധി " "കണ്ടെത്തിയിരിക്കുന്നു. " "ദയവായി സൈറ്റ് " "പരിപാലകനുമായി " "ബന്ധപ്പെടുക." msgid "" "The directory %file is not protected from modifications and poses a " "security risk. You must change the directory's permissions to be " "non-writable. " msgstr "" "ഫയൽ %file ഡിറക്റ്ററി " "മാറ്റങ്ങൾ വരുത്തന്നതിന് " "അനുവദിച്ചിരിക്കുന്നു. " "ഇതൊരു സുരക്ഷാപ്രശ്നമാണ്. " "പ്രസ്തുത ഡിറക്റ്ററി, " "അത്യാവശ്യമായി " "നോൺ-റൈറ്റബിൾ പെർമിഷൻ " "ആക്കി " "മാറ്റേണ്ടിയിരിക്കുന്നു. " msgid "Currently using !item !version" msgstr "" "ഇപ്പോള്‍ " "ഉപയോഗത്തിലിരിക്കുന്നത് " "!item !version" msgid "Failed to modify %settings, please verify the file permissions." msgstr "" "%settings മാറ്റം പറ്റുന്നില്ല. " "ഫയല്‍ അനുവാദങ്ങള്‍ " "പരിശോധിക്കൂ." msgid "Failed to open %settings, please verify the file permissions." msgstr "" "%settings തുറക്കാന്‍ " "പറ്റുന്നില്ല. ഫയല്‍ " "അനുവാദങ്ങള്‍ " "പരിശോധിക്കൂ." msgid "Initializing." msgstr "" "പ്രാരംഭ നടപടികള്‍ " "പൂര്‍ത്തിയാക്കുന്നു" msgid "Remaining @remaining of @total." msgstr "" "ആകെയുള്ള @total-ന്റെ ബാക്കി " "@remaining." msgid "An error has occurred." msgstr "" "ഒരു പ്രശ്നം " "സംഭവിച്ചിരിക്കുന്നു" msgid "Please continue to the error page" msgstr "" "ദയവായി എന്ന " "പിശകു താളിലേക്ക് പോവുക" msgid "Basic options" msgstr "അടിസ്ഥാന ഐച്ഛികങ്ങള്‍" msgid "(@language)" msgstr "(@language)" msgid "HTTP request status" msgstr "" "എച്ച്.ടിടിപി റിക്വസ്റ്റ് " "സ്റ്റാറ്റസ്" msgid "Requirements problem" msgstr "" "അവശ്യവസ്തുക്കളുടെ " "പ്രശ്നങ്ങള്‍" msgid "Database configuration" msgstr "വിവരശേഖര ക്രമീകരണം" msgid "" "Your web server does not appear to support any common database types. " "Check with your hosting provider to see if they offer any databases " "that Drupal supports." msgstr "" "താങ്കളുടെ വെബ്‌സെര്‍വര്‍ " "സാധാരണയുള്ള " "ഡാറ്റാബേസുകള്‍ " "പിന്‍തുണയ്ക്കുന്നതായി " "കാണുന്നില്ല. ഹോസ്റ്റിങ് " "ദാതാവുമായി ഡ്ര്യൂപല്‍ " "പിന്‍തുണയ്ക്കുന്ന " "ഡാറ്റാബേസുകള്‍ ഉണ്ടോ " "എന്നന്വേഷിക്കൂ." msgid "To set up your @drupal database, enter the following information." msgstr "" "താങ്കളുടെ @drupal വിവരശേഖരം " "സജ്ജീകരിക്കുവാന്‍ , താഴെ " "പറയുന്ന വിവരങ്ങള്‍ " "നല്‍കുക." msgid "The type of database your @drupal data will be stored in." msgstr "" "താങ്കളുടെ @drupal ഡാറ്റകള്‍ " "ശേഖരിക്കുന്ന ഡാറ്റാബേസ് " "തരം." msgid "" "The name of the database your @drupal data will be stored in. It must " "exist on your server before @drupal can be installed." msgstr "" "താങ്കളുടെ @drupal വിവരങ്ങള്‍ " "ശേഖരിക്കുന്ന " "ഡാറ്റാബേസിന്റെ പേര്. " "പ്രസ്തുത ഡാറ്റാബേസ് " "താങ്കളുടെ വെബ് " "സെര്‍വറില്‍ @drupal " "സജ്ജീകരിക്കുന്നതിനു " "മുമ്പ് നിലവിലില്‍ " "ഉണ്ടായിരിക്കേണ്ടതാണ്." msgid "" "The name of the %db_type database your @drupal data will be stored in. " "It must exist on your server before @drupal can be installed." msgstr "" "താങ്കളുടെ @drupal ഡാറ്റകള്‍ " "ശേഖരിക്കുന്ന %db_type " "ഡാറ്റാബേസിന്റെ പേര്. " "പ്രസ്തുത ഡാറ്റാബേസ് " "താങ്കളുടെ വെബ് " "സെര്‍വറില്‍ @drupal " "സ്ഥാപിക്കുന്നതിന് മുമ്പെ " "ഉണ്ടായിരികേണ്ടത് " "അത്യാവശ്യമാണ്." msgid "" "If more than one application will be sharing this database, enter a " "table prefix such as %prefix for your @drupal site here." msgstr "" "ഒന്നിലധികം " "അപ്ലിക്കേഷനുക‌ള്‍ " "പ്രസ്തുത ഡാറ്റാബേസ് " "ഉപയോഗിക്കുന്നുണ്ടെങ്കില്‍, " "താങ്കളുടെ @drupal സൈറ്റിന്റെ " "ടേബിള്‍ പ്രിഫിക്സ് %prefix " "തുടങ്ങിയവ നല്‍കൂ." msgid "" "The database table prefix you have entered, %db_prefix, is invalid. " "The table prefix can only contain alphanumeric characters, periods, or " "underscores." msgstr "" "താങ്കള്‍ നല്‍കിയ " "ഡാറ്റാബേസ് ടേബിള്‍ " "പ്രിഫിക്സ് %db_prefix, ശരിയല്ല. " "ടേബിള്‍ പ്രിഫിക്സില്‍ " "ആല്‍ഫാന്യൂമറിക്ക് " "ക്യാരക്റ്ററുകളും കുത്തും " "അണ്ടര്‍സ്കോറും മാത്രമേ " "ഉപയോഗിക്കാവൂ." msgid "" "In your %settings_file file you have configured @drupal to use a " "%db_type server, however your PHP installation currently does not " "support this database type." msgstr "" "താങ്കളുടെ %settings_file -ന്റെ, ഒരു " "പ്രത്യേക %db_type server ഡി.ബി.ടൈപ് " "സെര്‍വര്‍ ഉപയോഗിക്കാനായി " "@drupal " "സജ്ജമാക്കിയിരിക്കുന്നു. " "എന്നാല്‍ താങ്കളുടെ " "പി.എച്ച്.പി സജ്ജികരണം " "ഇതിനെ " "പിന്‍തുണയ്ക്കുന്നില്ല." msgid "" "In order for Drupal to work, and to continue with the installation " "process, you must resolve all permission issues reported above. We " "were able to verify that we have permission for the following " "commands: %commands. For more help with configuring your database " "server, see the Installation " "and upgrading handbook. If you are unsure what any of this means " "you should probably contact your hosting provider." msgstr "" "ഡ്ര്യൂപലിന് " "ഇന്‍സ്റ്റാലേഷന്‍ " "തുടരാനും കാര്യക്ഷമമായി " "പ്രവര്‍ത്തിക്കാനും, " "മുകളില്‍ പറഞ്ഞ എല്ലാ " "അനുവാദ പ്രശ്നങ്ങളും " "പരിഹരിക്കണം. " "താങ്കള്‍ക്ക് ഈ പറയുന്ന " "അനുവാദങ്ങള്‍ ഉണ്ട് " "എന്നറിയാം: %commands. ഡാറ്റാബേസ് " "ക്രമീകരിക്കുന്നതിനുള്ള " "അധികം സഹായങ്ങള്‍ക്കായി " "ഇവിടെ നോക്കൂ. സ്ഥാപിക്കുന്നതിനും " " നവികരിക്കുന്നതിനുമുള്ള " "കൈപുസ്തകം. " "സംശയമുണ്ടെങ്കില്‍ " "താങ്കളുടെ ഹോസ്റ്റിങ്ങ് " "പ്രൊവൈഡറുമായി " "ബന്ധപ്പെടൂ." msgid "Select an installation profile" msgstr "" "ഒരു ഇന്‍സ്റ്റാലേഷന്‍ " "പ്രൊഫൈല്‍ തെരഞ്ഞെടുക്കൂ." msgid "Choose language" msgstr "ഭാഷ തെരഞ്ഞെടുക്കല്‍" msgid "" "With the addition of an appropriate translation package, this " "installer is capable of proceeding in another language of your choice. " "To install and use Drupal in a language other than English:" msgstr "" "അനുയോജ്യമായ മറ്റ് ഭാഷാ " "പാക്കേജുകളുടെ " "സഹായത്തോടെ, താങ്കള്‍ " "തെരഞ്ഞെടുക്കുന്ന ലഭ്യമായ " "എല്ലാ ഭാഷകളിലും " "തുടരാവുന്നതാണ്. " "ഇംഗ്ലീഷിലല്ലാത്ത " "ഭാഷകളില്‍ ഇന്‍സ്റ്റാള്‍ " "ചെയ്യുന്നതിന്:" msgid "" "Determine if a translation " "of this Drupal version is available in your language of choice. A " "translation is provided via a translation package; each translation " "package enables the display of a specific version of Drupal in a " "specific language. Not all languages are available for every version " "of Drupal." msgstr "" "താങ്കള്‍ തെരെഞ്ഞെടുത്ത " "ഭാഷയില്‍ ഈ ദ്രുപല്‍ " "പതിപ്പിന്റെ തര്‍ജ്ജമ " "നിലവിലുണ്ടെന്ന് " "ഉറപ്പുവരുത്തുക. " "തര്‍ജ്ജമയുടെ ഒരു " "ഭാണ്ഡമായാണ് വിവര്‍ത്തനം " "ലഭ്യമാകുന്നത്; ഓരോ " "ഭാണ്ഡവും ഒരു നിശ്ചിത " "ഭാഷയിലും പതിപ്പിലുമുള്ള " "ദ്രുപലിനു " "വേണ്ടിയുള്ളവയാണ്. എല്ലാ " "ഭാഷകളും എല്ലാ " "ദ്രുപലുകള്‍ക്കും " "ഉപകരിക്കുന്നവയല്ല." msgid "" "If an alternative translation package of your choice is available, " "download and extract its contents to your Drupal root directory." msgstr "" "താങ്കള്‍ " "തെരഞ്ഞെടുക്കുന്ന ഭാഷ " "ലഭ്യമാണെങ്കില്‍ പ്രസ്തുത " "ഭാഷയിലുള്ള പാക്കേജ് " "ഡൌണ്‍ലോഡ് ചെയ്ത ശേഷം " "പ്രസ്തുത പാക്കേജ് " "ഡ്ര്യൂപലിന്റെ റൂട്ട് " "ഡയറക്ടറിയില്‍ " "എക്സ്റ്റ്രാക്റ്റ് " "ചെയ്യൂ." msgid "" "Alternatively, to install and use Drupal in English, or to defer the " "selection of an alternative language until after installation, select " "the first link below." msgstr "" "അല്ലെങ്കില്‍, മറ്റ് " "ഭാഷകള്‍ വെണ്ടാതെ " "ഇംഗ്ലീഷില്‍ തന്നെ " "തുടരാന്‍ താഴ പറയുന്ന " "ആദ്യത്തെ ലിങ്ക് " "തെരഞ്ഞെടുക്കൂ." msgid "How should the installation continue?" msgstr "" "എങ്ങനെ ഇന്‍സ്റ്റാലേഷന്‍ " "തുടരണം?" msgid "Continue installation in English" msgstr "" "സ്ഥാപിക്കുന്നത് " "ഇംഗ്ലീഷില്‍ തുടരൂ" msgid "Return to choose a language" msgstr "" "മറ്റു ഭാഷകള്‍ " "തെരഞ്ഞെടുക്കാന്‍ തിരികെ " "പോകു" msgid "Install Drupal in English" msgstr "" "ഇംഗ്ലീഷില്‍ തന്നെ " "ഡ്ര്യൂപല്‍ സ്ഥാപിക്കു." msgid "Learn how to install Drupal in other languages" msgstr "" "മറ്റു ഭാഷകളില്‍ " "ഡ്ര്യൂപല്‍ സ്ഥാപിക്കേണ്ട " "വിധം പഠിക്കൂ" msgid "(built-in)" msgstr "(ഭാഗികമായി ഉള്‍പെടുത്തിയ)" msgid "Select language" msgstr "ഭാഷ തെരഞ്ഞെടുക്കൂ" msgid "No profiles available" msgstr "ഒരു പ്രൊഫൈലും ലഭ്യമല്ല" msgid "" "We were unable to find any installer profiles. Installer profiles tell " "us what modules to enable and what schema to install in the database. " "A profile is necessary to continue with the installation process." msgstr "" "സ്ഥാപന പ്രൊഫൈല്‍ " "ലഭ്യമല്ല. ഏതു " "മോഡ്യൂളുകള്‍ " "പ്രാപ്തമാക്കണമെന്നും ഏതു " "രൂപരേഖ സ്ഥാപിക്കണമെന്നും " "ഞങ്ങളോട് പറയുന്നത് " "സ്ഥാപന പ്രൊഫൈല്‍ ആകുന്നു. " "സ്ഥാപന പ്രക്രിയ തുടരാന്‍ " "ഒരു പ്രൊഫൈല്‍ " "അത്യാവശ്യമാണ്." msgid "Drupal already installed" msgstr "" "ഡ്ര്യൂപല്‍ മുമ്പുതന്നെ " "ഇന്‍സ്റ്റാള്‍ " "ചെയ്തിരിക്കുന്നു" msgid "Installing @drupal" msgstr "@drupal സ്ഥാപിക്കുന്നു" msgid "The installation has encountered an error." msgstr "" "സ്ഥാപനത്തില്‍ ഒരു " "പ്രശ്നം കണ്ടെത്തി." msgid "Configure site" msgstr "സൈറ്റ് ക്രമീകരിക്കു" msgid "" "All necessary changes to %dir and %file have been made, so you should " "remove write permissions to them now in order to avoid security risks. " "If you are unsure how to do so, please consult the on-line handbook." msgstr "" "%dir and %file എന്നീ " "ഫോള്‍ഡറുകളില്‍ അവശ്യമയ " "മാറ്റങ്ങള്‍ " "വരുത്തിയിരിക്കുന്നു. ഇനി " "താങ്കള്‍ക് അവയിലെ " "എഴുതാനുള്ള അനുവാദം " "സുരക്ഷാ പ്രശ്നങ്ങള്‍ " "ഒഴിവാക്കാന്‍ നീക്കം " "ചെയ്യാവുന്നതാണ്. എങ്ങനെ " "പ്രസ്തുത മാറ്റങ്ങള്‍ " "വരുത്തണമെന്നറിയാന്‍ ഓണ്‍ലൈന്‍ " "കൈപുസ്തകം നോക്കൂ." msgid "" "All necessary changes to %dir and %file have been made. They have been " "set to read-only for security." msgstr "" "%dir , %file എന്നീവയില്‍ അവശ്യമയ " "മാറ്റങ്ങള്‍ " "വരുത്തിയിരിക്കുന്നു. " "അവയെല്ലാം സുരക്ഷയ്ക്ക് " "വേണ്ടി വായന മാത്രം " "ആക്കിയിരിക്കുന്നു." msgid "Your server has been successfully tested to support this feature." msgstr "" "പ്രസ്തുത വിശേഷലക്ഷണം " "(ഫീച്ചര്‍) താങ്കളുടെ " "സെര്‍വറില്‍ വിജയകരമായി " "പരീക്ഷിച്ചിരിക്കുന്നു." msgid "" "Your system configuration does not currently support this feature. The " "handbook page on Clean " "URLs has additional troubleshooting information." msgstr "" "പ്രസ്തുത വിശേലക്ഷണം " "താങ്കളുടെ സിസ്റ്റം " "ക്രമീകരണം സപ്പോര്‍ട്ട് " "ചെയ്യുന്നില്ല. ശുദ്ധ " "യു.ആര്‍.എല്‍.എന്ന " "വിശേഷലക്ഷണത്തെക്കുറിച്ച് " "കൂടുതല്‍ അറിയാന്‍ കൈപുസ്തകം " "നോക്കൂ." msgid "Testing clean URLs..." msgstr "" "ക്ലീന്‍ യു.ആര്‍.എല്‍ " "പരീക്ഷിക്കുന്നു..." msgid "@drupal installation complete" msgstr "" "@drupal ഇന്‍സ്റ്റാളേഷന്‍ " "മുഴുവനായി." msgid "Congratulations, @drupal has been successfully installed." msgstr "" "അഭിനന്ദനങ്ങള്‍, @drupal " "വിജയകരമായി സ്ഥാപിച്ചു." msgid "" "Please review the messages above before continuing on to your new site." msgstr "" "താങ്കളുടെ പുതിയ " "സൈറ്റിലേക്ക് " "പോകുന്നതിനു മുമ്പ് " "സന്ദേശങ്ങള്‍ " "പരിശോധിക്കൂ." msgid "You may now visit your new site." msgstr "" "ഇപ്പോള്‍ താങ്കളുടെ പുതിയ സൈറ്റ് " "സന്ദര്‍ശിക്കാം." msgid "Installed %module module." msgstr "%module മോഡ്യൂള്‍ സ്ഥാപിച്ചു." msgid "" "The @drupal installer requires write permissions to %file during the " "installation process. If you are unsure how to grant file permissions, " "please consult the on-line handbook." msgstr "" "@drupal സ്ഥാപിക്കുന്നതിന് %file " "-ല്‍ എഴുതാനുള്ള അനുവാദം " "അഥവാ റൈറ്റ് പെര്‍മിഷന്‍ " "ആവശ്യമാണ്. ഇതെങ്ങനെ " "ചെയ്യണമെന്നറിയാന്‍ കൈപുസ്തകം " "നോക്കൂ." msgid "Choose profile" msgstr "പ്രൊഫൈല്‍ തെരഞ്ഞെടുക്കൂ" msgid "Verify requirements" msgstr "ആവശ്യകതകള്‍ പരിശോധിക്കൂ" msgid "Set up database" msgstr "വിവരശേഖര സജ്ജീകരണം" msgid "Set up translations" msgstr "പരിഭാഷകള്‍ ക്രമീകരിക്കു" msgid "Install site" msgstr "സൈറ്റ് സ്ഥാപിക്കു" msgid "Finish translations" msgstr "പരിഭാഷ മുഴുവനാക്കൂ" msgid "To configure your website, please provide the following information." msgstr "" "താങ്കളുടെ സൈറ്റ് " "ക്രമീകരിക്കുന്നതിനായി " "താഴെ പറയുന്ന വിവരങ്ങള്‍ " "നല്‍കൂ." msgid "Site e-mail address" msgstr "" "സൈറ്റിന്റെ ഇ-മെയില്‍ " "വിലാസം" msgid "" "The From address in automated e-mails sent during " "registration and new password requests, and other notifications. (Use " "an address ending in your site's domain to help prevent this e-mail " "being flagged as spam.)" msgstr "" "റെജിസ്റ്റ്രേഷന്‍, പുതിയ " "പ്രവേശന വാക്ക് " "ആവശ്യപ്പെടല്‍, തുടങ്ങിയ " "ഉപയോഗങ്ങള്‍ക്കായി ഉള്ള " "യാന്ത്രികമായ " "ഇ-മെയിലുകളില്‍ " "ഉപയോഗിക്കുന്നതിനായ " "ഫ്രം ഇ-മെയില്‍ വിലാസം. " "(താങ്കളുടെ സൈറ്റിന്റെ " "പേരില്‍ അവസാനിക്കുന്ന " "ഡോമൈന്‍ നാമം " "ഉപയോഗിക്കുന്ന ഇ-മെയില്‍ " "വിലാസം പ്രസ്തുത " "മെയിലുകള്‍ സ്പാം " "മെയിലായി തരം " "തിരിക്കാതിരിക്കാന്‍ " "സഹായകമാകും.)" msgid "Administrator account" msgstr "" "മേല്‍നോട്ടകാരന്‍ " "അക്കൌണ്ട്" msgid "" "The administrator account has complete access to the site; it will " "automatically be granted all permissions and can perform any " "administrative activity. This will be the only account that can " "perform certain activities, so keep its credentials safe." msgstr "" "മേല്‍നോട്ടക്കാരന്‍ " "അക്കൌണ്ടിന് സൈറ്റ് " "മുഴുവനായി പരിപാലിക്കാം; " "യാന്ത്രികമായി തന്നെ " "പ്രസ്തുത അക്കൌണ്ടിന്റെ " "എല്ലാവിധ നിയന്ത്രണങ്ങളും " "കൈവരും. പ്രസ്തുത " "അക്കൌണ്ടിനാല്‍ മാത്രമേ " "ചില കാര്യങ്ങള്‍ " "ചെയ്യാന്‍ സാധിക്കു. " "അതിനാല്‍ വിശദവിവരങ്ങള്‍ " "സുരക്ഷിതമായി സൂക്ഷിക്കുക" msgid "" "All e-mails from the system will be sent to this address. The e-mail " "address is not made public and will only be used if you wish to " "receive a new password or wish to receive certain news or " "notifications by e-mail." msgstr "" "എല്ലാവിധ ഇ-മെയിലുകളും " "പ്രസ്തുത വിലാസത്തില്‍ " "അയക്കുന്നതാണ്. ഇ-മെയില്‍ " "വിലാസം " "പരസ്യപ്പെടുത്തുന്നതല്ല. " "പുതിയ പ്രവേശന വാക്ക് " "അയക്കുന്നതിനോ, " "വാര്‍ത്തകള്‍, " "അറിയിപ്പുകള്‍ തുടങ്ങിയവ " "അയക്കുന്നതിനോ മാത്രം " "ഉപയോഗിക്കുന്നതാണ്." msgid "" "By default, dates in this site will be displayed in the chosen time " "zone." msgstr "" "തീയ്യതികള്‍ " "ഡിഫാള്‍ട്ടായി പ്രസ്തുത " "സമയമേഖലയനുസരിച്ച് " "കാണിക്കുന്നതാണ്." msgid "" "This option makes Drupal emit \"clean\" URLs (i.e. without " "?q= in the URL)." msgstr "" "യു.ആര്‍. എല്ലില്‍ ?q= " "എന്നിവയെ ഇല്ലതാക്കി " "ശുദ്ധമായ \"clean\" യു.ആര്‍.എല്‍ " "ഉത്പ്പാദിപ്പിക്കാന്‍ " "പ്രസ്തുത ഓപ്ഷന്‍ " "ഡ്ര്യൂപലിനെ " "യോഗ്യമാക്കുന്നു." msgid "Update notifications" msgstr "നവീകരണ അറിയിപ്പുകള്‍" msgid "Check for updates automatically" msgstr "" "നവീകരണങ്ങള്‍ " "യാന്ത്രികമായി " "പരിശോധിക്കൂ." msgid "" "With this option enabled, Drupal will notify you when new releases are " "available. This will significantly enhance your site's security and is " "highly recommended. This requires your site to " "periodically send anonymous information on its installed components to " "drupal.org. For more information please see " "the update notification information." msgstr "" "ഈ ഓപ്ഷൻ യോഗ്യമാക്കിയാൽ, " "ഡ്ര്യൂപൽ പുതിയ " "വെർഷനുകളും റിലീസുകളും " "താങ്കളെ " "അറിയിക്കുന്നതാണ്. " "സൈറ്റിന്റെ സുരക്ഷിതത്വം " "കൂടുതൽ " "ഉറപ്പുവരുത്തന്നതിനാൽ " "ഞങ്ങൾ ഇത് ശുപാർശ " "ചെയ്യുന്നു. ഡ്ര്യൂപൽ ഡോട്ട് " "ഓർഗ് സൈറ്റിലേക്ക് " "താങ്കളുടെ സൈറ്റിന്റെ " "വിവരങ്ങൾ അഞ്ജാത " "സന്ദേശങ്ങളായി " "പോകുന്നതായിരിക്കും.കൂടുതൽ " "വിവരങ്ങൾക്ക് അപ്ഡേറ്റ് " "നോട്ടിഫിക്കേഷൻസ് " "ഇൻഫോർമേഷൻ നോക്കുക." msgid "MySQL database" msgstr "" "മൈഎസ്‌ക്യു.എല്‍ " "ഡാറ്റാബേസ്" msgid "Your MySQL Server is too old. Drupal requires at least MySQL %version." msgstr "" "താങ്കളുടെ മൈഎസ്.ക്യു.എല്‍ " "സെര്‍വര്‍ പഴയതാണ്. " "ഡ്ര്യൂപലിന് " "മൈഎസ്.ക്യു.എല്‍ %version " "എങ്കിലും അവശ്യമാണ്." msgid "PostgreSQL database" msgstr "" "പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ " "ഡാറ്റാബേസ്" msgid "" "Your PostgreSQL Server is too old. Drupal requires at least PostgreSQL " "%version." msgstr "" "താങ്കളുടെ " "പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ " "സെര്‍വര്‍ വളരെ പഴഞ്ചനാണ്. " "ഡ്ര്യൂപലിന് " "പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ " "വേര്‍ഷന്‍ %version എങ്കിലും " "ആവശ്യമാണ്." msgid "" "Your PostgreSQL database is set up with the wrong character encoding " "(%encoding). It is possible it will not work as expected. It is " "advised to recreate it with UTF-8/Unicode encoding. More information " "can be found in the PostgreSQL documentation." msgstr "" "താങ്കളുടെ " "പോസ്റ്റ്ഗ്രേസ്ക്യൂഎല്‍ " "ഡാറ്റാബേസിന്റെ " "എന്‍കോഡിങ്ങ് (%encoding) " "തെറ്റാണ്. " "പ്രതീക്ഷിച്ചതുപോലെ " "പ്രവര്‍ത്തിക്കണമെന്നില്ല. " "UTF-8/Unicode എന്‍കോഡിങ്ങ് " "ഉപയോഗിച്ച് പുതുക്കൂ. " "കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റ്ഗ്രെസ്ക്യു.എല്‍ " "ഡൊക്യുമെന്റേഷന്‍ " "നോക്കൂ." msgid "" "!name cannot be longer than %max characters but is currently %length " "characters long." msgstr "" "!name, %max നേക്കാള്‍ കൂടാന്‍ " "പാടില്ല. ഇപ്പോള്‍ %length " "ഇത്രയും അക്ഷരങ്ങള്‍ " "നീളമുണ്ട്‌." msgid "" "The %module module is required but was not found. Please move it into " "the modules subdirectory." msgstr "" "%module എന്ന മോഡ്യൂള്‍ " "ആവശ്യമാണ്, പക്ഷെ കണ്ടില്ല. " "ദയവായി പ്രസ്തുത " "മോഡ്യൂള്‍, മോഡ്യൂള്‍ ഉപ " "ഡയറക്റ്ററി യിലെക്ക് " "മാറ്റൂ." msgid "PHP MySQL support not enabled." msgstr "" "പി.എച്ച്.പി, മൈഎസ്ക്യുഎല്‍ " "പിന്‍തുണ " "സജ്ജമാക്കിയിട്ടില്ല." msgid "PHP MySQLi support not enabled." msgstr "" "പിച്ച്പി, മൈഎസ്ക്യു.എൽ.ഐ " "പിന്‍തുണ " "അനുവദിച്ചിട്ടില്ല." msgid "PHP PostgreSQL support not enabled." msgstr "" "പിഎച്ഛ്പി " "പോസ്റ്റ്ഗ്രേസ്‌എസ്ക്യുഎൽ‌ " "പിന്‍തുണ " "അനുവദിച്ചിട്ടില്ല." msgid "Starting import" msgstr "ഇറക്കുമതി തുടങ്ങുന്നു" msgid "" "The following errors must be resolved before you can continue the " "installation process" msgstr "" "പ്രദര്‍പ്പിക്കുന്ന " "നിര്‍ബന്ധമായും " "ശരിയാക്കണം. ശേഷം തുടരുക." msgid "" "The following error must be resolved before you can continue the " "installation process" msgstr "" "പ്രദര്‍ശിപ്പിക്കുന്ന " "പ്രശ്നങ്ങള്‍ " "നിര്‍ബന്ധമായും സജ്ജീകരണം " "തുടരുന്നതിനു മുമ്പായി " "ശരിയാക്കു." msgid "Please check the error messages and try again." msgstr "" "നിര്‍ദ്ദേശങ്ങള്‍ " "പരിശോധിക്കൂ, ശേഷം തുടരൂ." msgid "The following installation warnings should be carefully reviewed" msgstr "" "താഴെ പറയുന്ന സജ്ജീകരണ " "മുന്നറിയിപ്പുകള്‍ " "സൂക്ഷ്മമായി " "പരിശോധിക്കണം." msgid "The following installation warning should be carefully reviewed" msgstr "" "താഴെ പറയുന്ന സജ്ജീകരണ " "മുന്നറിയിപ്പു് " "സൂക്ഷ്മമായി " "പരിശോധിക്കണം." msgid "" "The following installation warnings should be carefully reviewed, but " "in most cases may be safely ignored" msgstr "" "താഴെ പറയുന്ന " "ഇൻസ്റ്റാളേഷൻ " "മുന്നറിയിപ്പുകൾ " "സൂക്ഷ്മമായി " "പരിശോധിക്കണം, എങ്കിലും " "മിക്ക കേസുകളിലും അവ " "നിർദ്ദോഷങ്ങളായി " "കണക്കാക്കം." msgid "" "The following installation warning should be carefully reviewed, but " "in most cases may be safely ignored" msgstr "" "താഴെ പറയുന്ന സജ്ജീകരണ " "മുന്നറിയിപ്പുകള്‍ " "സൂക്ഷ്മമായി " "പരിശോധിക്കണം. എങ്കിലും " "മിക്ക അവസരങ്ങളിലും അവ " "നിര്‍ദോഷികളാണ്." msgid "Unicode library" msgstr "യൂണിക്കോഡ് ലൈബ്രറി" msgid "" "Your PHP installation is too old. Drupal requires at least PHP " "%version." msgstr "" "താങ്കളുടെ പി.എച്ഛ്.പി " "സജ്ജീകരണം വളരെ പഴയതാണ്. " "ദ്രുപാലിന് ഏറ്റവും " "കുറഞ്ഞത് പി.എച്ഛ്.പി %version " "എങ്കിലും ആവശ്യമാണ്." msgid "PHP memory limit" msgstr "" "പി.എച്ഛ്.പി മെമ്മറി " "ലിമിറ്റ്" msgid "" "Contact your system administrator or hosting provider for assistance " "with increasing your PHP memory limit." msgstr "" "പി.എച്ഛ്.പി മെമ്മറി " "ലിമിറ്റ് കൂട്ടുന്നതിനായി " "താങ്കളുടെ സിസ്റ്റം " "അഡ്മിനിസ്റ്റ്രേറ്ററേയോ " "ഹോസ്റ്റിങ്ങ് പ്രൊവൈഡറേയോ " "സമീപിക്കൂ." msgid "Not protected" msgstr "സംരക്ഷിതമല്ല" msgid "Access to update.php" msgstr "" "update.php എന്ന " "പ്രമാണത്തിലേക്കുള്ള " "പ്രവേശനം"